KERALAM - Page 1844

വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ കുട്ടനാട് ഏരിയാ കമ്മിറ്റി അംഗം പാർട്ടിയിൽ നിന്നും പുറത്ത്; നടപടി ഏരിയ കമ്മിറ്റി അംഗം കെ എസ് അജിത്തിനെതിരെ; രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിനെതിരെയും നടപടി
മാഹിയിൽ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിൽ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ; കൊണ്ടോട്ടി സ്വദേശിയെ ചോദ്യം ചെയ്ത് ആർപിഎഫ്; അറസ്റ്റ് ഓഗസ്റ്റ് 16ന് തലശ്ശേരിക്കും മാഹിക്കും ഇടയിൽ വെച്ചുണ്ടായ കല്ലേറിൽ
വീടു നിർമ്മാണത്തിനായി കൊണ്ടുവെച്ച പണം കവരാനെത്തിയ മുഖം മൂടിധാരി മധ്യവയസ്‌കനെ അടിച്ചു പരുക്കേൽപ്പിച്ചു; അക്രമം നടന്നത് താൽകാലിക ഷെഡിൽ കഴിയുന്ന ദമ്പതികൾക്കെതിരെ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
മണൽകടത്ത് സംഘത്തിന്റെ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ മിനി ലോറി ഉയർത്തുന്നതിനിടെ ക്രെയിൻ ഓപ്പറേറ്റർ വൈദ്യുതി പോസ്റ്റിലിടിച്ചു മരിച്ചു; ദാരുണമായി മരിച്ചത് കണ്ണപുരം സ്വദേശി മുസ്തഫ