KERALAM - Page 1940

സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്; വിവാദ പരാമർശം ശ്രദ്ധയിൽ പെട്ടിട്ടില്ല; മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ
ആശുപത്രിയിൽ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്; കണ്ണീരോടെ ഏറ്റുവാങ്ങി മാതാപിതാക്കൾ; പൊട്ടിക്കരഞ്ഞ അമ്മ വസന്തകുമാരിയെ ആശ്വസിപ്പിച്ച് ഗവർണർ
69.92 ലക്ഷം ഗ്രാമീണ വീടുകളിൽ 35.42 ലക്ഷത്തിലധികം വീടുകൾക്ക് ടാപ്പ് വഴി കുടിവെള്ളം; ഗ്രാമീണ വീടുകളിൽ പകുതിയിലും കുടിവെള്ളമെത്തി; ചരിത്ര നേട്ടവുമായി കേന്ദ്ര-സംസ്ഥാന പദ്ധതി ജലജീവൻ മിഷൻ
ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ ഗവേഷണം നിർത്തിക്കുമെന്ന് ഭീഷണി; അശ്ലീല ചുവയോടെ സംസാരിച്ചു; ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ കോളേജ് അദ്ധ്യാപകനെതിരെ കേസെടുത്തു