KERALAM - Page 1941

ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല; ഹിന്ദു വികാരം ഉണ്ടാക്കി എന്ന് പറഞ്ഞു കേട്ടു; പരസ്പരം ഓരോന്ന് പറഞ്ഞു വക്രീകരിച്ചു മുതലെടുപ്പിന് അവസരം നൽകരുത്; സാഹചര്യം കൂടുതൽ വഷളാക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ
ഷംസീർ നടത്തിയ വിവാദ പരാമർശങ്ങൾ തിരുത്തണം; ശാസ്ത്രത്തേയും വിശ്വാസത്തേയും കൂട്ടിക്കെട്ടേണ്ടതില്ല; വിവാദം ആളിക്കത്തിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിനാലാണ് കോൺഗ്രസ് നേതാക്കൾ സംബന്ധിച്ച് പ്രതികരിക്കാത്തത്; രാഷ്ട്രീയ മുതലെടുപ്പിനില്ലെന്ന് പ്രതിപക്ഷ നേതാവ്
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും മാധ്യമങ്ങൾക്കുള്ള നിയന്ത്രണം പിൻവലിക്കാത്തത് ജനാധിപത്യ വിരുദ്ധം; നിയമസഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണം; സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
കക്കാട് കുഞ്ഞിപ്പള്ളിയിൽ സ്‌കൂളിൽ പോവുകയായിരുന്ന പതിനഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പൊലിസ് അന്വേഷണം തുടങ്ങി; സിസിടിവിയിൽ തെളിയുന്നത് കെ എൽ 14 രജിസ്ട്രേഷനുള്ള മാരുതി ഓമ്നി
വായ്പാ കുടിശികയുടെ പേരിൽ ക്രൂരത; ഗർഭിണിയായ മകൾ ഉൾപ്പെടെ മൂന്നംഗ കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ജപ്തി ചെയ്യപ്പെട്ട വീടിന് പിന്നിലെ വിറകുപുരയിൽ അഭയം തേടി പട്ടിക ജാതി കുടുംബം
ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ അറസ്റ്റിൽ; കോയമ്പത്തൂർ-മംഗ്ളൂര് എക്സ്പ്രസിൽ കുടുങ്ങിയത് കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫ്