KERALAM - Page 1946

ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ക്ഷേത്രത്തിൽ അഭയം തേടിയ 3000ത്തിലധികം പേരെ മോചിപ്പിച്ചു: ഇന്റർനെറ്റ് സേവനം റദ്ദാക്കിയും കൂട്ടം കൂടുന്നത് നിരോധിച്ചും സർക്കാർ
ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കിൽ അത് തെറ്റ്; സത്യം വിജയിക്കും എന്നതിലാണ് താൻ വിശ്വസിക്കുന്നത്; സംഗീത മേഖലയിൽ തനിക്കെതിരെ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും എം ജയചന്ദ്രൻ
നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച്; പിണറായി ഭരണത്തിൽ പൊലീസ് സംവിധാനം പരിഹാസ്യമാകുന്നുവെന്ന് കണ്ണൂർ ഡിസിസി അദ്ധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്ജ്