KERALAM - Page 2791

ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണം; ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത വിശാലമായ കാഴ്‌ച്ചപ്പാട് എക്കാലവും നിലനിൽക്കേണ്ടത് രാജ്യത്തിന്റെ മുഴുവൻ ആവശ്യം: മന്ത്രി പി രാജീവ്
നിരോധിത സംഘടനയുടെ സാന്നിധ്യം ആരോപിച്ച് മത്സ്യത്തൊഴിലാളി സമരത്തെ തകർക്കാൻ സർക്കാർ നീക്കം; പ്രശ്‌നം വഷളാക്കുന്ന പ്രസ്താവനകളാണ് മന്ത്രിമാരും കെ.ടി.ജലീൽ എംഎൽഎയും നടത്തുന്നത്; മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമെന്നും കെ.സുധാകരൻ എംപി
നിരോധിത സംഘടനയുടെ സാന്നിധ്യം ആരോപിച്ച് മത്സ്യത്തൊഴിലാളി സമരത്തെ തകർക്കാൻ സർക്കാർ നീക്കം; മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെങ്കിൽ അത് നിഷേധിക്കാൻ മുഖ്യമന്ത്രി തയാറാകണം: കെ സുധാകരൻ
ലഹരി ഉപയോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഇതിന് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും പിന്തുണ അത്യാവശ്യമാണെന്നും സ്പീക്കർ; ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പാർലമെന്റ്
നിയമസഭ നടത്തുന്ന നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ആക്ഷേപം; ഗവർണറുടെ നടപടികൾക്ക് എതിരെയുള്ള പൊതുതാൽപര്യ ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതി