KERALAM - Page 2792

ലഹരി ഉപയോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഇതിന് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും പിന്തുണ അത്യാവശ്യമാണെന്നും സ്പീക്കർ; ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പാർലമെന്റ്
നിയമസഭ നടത്തുന്ന നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ആക്ഷേപം; ഗവർണറുടെ നടപടികൾക്ക് എതിരെയുള്ള പൊതുതാൽപര്യ ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതി   
പെൺകുട്ടികൾക്ക് രാത്രി ഒൻപതരയ്ക്കു ശേഷം പുറത്തിറങ്ങാൻ പാടില്ല, ആൺകുട്ടികൾക്കാവാം എന്നത് വിവേചനം തന്നെയാണ്; ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് വനിതാ കമ്മീഷൻ; നിലപാട് ഹൈക്കോടതിയെ അറിയിക്കും
തങ്ങൾക്കെതിരെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റം മാത്രമേ നിലനിൽക്കൂവെന്നും കൊലപാതകവുമായി ബന്ധിപ്പിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും അമ്മയും അമ്മാവനും; ഷാരോൺ കൊലയൽ സിന്ധുവും സഹോദരനും അഴിക്കുള്ളിൽ തുടരും
കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ; മുഖത്തടിച്ചു; മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; നിലത്തു വീഴ്‌ത്തി വയറ്റത്തു തുടരെ ചവിട്ടി; കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്നത് സദാചാര ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം