KERALAMഅവതാർ 2 ന് വിലക്കില്ല ; എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളിൽ പ്രദർശിപ്പിക്കും ; ഫിയോക്കിന്റെ വിലക്കിന് പിന്നാലെ പ്രതികരണവുമായി ലിബർട്ടി ബഷീർ; ചിത്രത്തിന് ഫിയോക്ക് വിലക്കേർപ്പെടുത്തിയത് തിയേറ്റർ കളക്ഷന്റെ 60 ശതമാനം ചോദിച്ചുവെന്ന കാരണത്താൽമറുനാടന് മലയാളി29 Nov 2022 10:27 PM IST
KERALAMപണം ആവശ്യപ്പെട്ടിട്ട് നൽകിയില്ല; ഫോർട്ടുകൊച്ചിയിൽ കൊച്ചുമകളുടെ ഭർത്താവിന്റെ മർദ്ദനമേറ്റ് വൃദ്ധ മരിച്ചുമറുനാടന് മലയാളി29 Nov 2022 10:10 PM IST
KERALAMറേഷൻ വ്യാപാരികളുടെ കമ്മീഷൻ അനുവദിച്ചു; അധിക വിഹിതമായി 42 കോടി വകയിരുത്തിയെന്ന് മന്ത്രി ജി ആർ അനിൽമറുനാടന് മലയാളി29 Nov 2022 9:52 PM IST
KERALAMസമരസമിതി ഭാരവാഹി തന്നെ പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന്റെ ശബ്ദരേഖകൾ പുറത്തുവന്നിട്ടുണ്ട്; വിഴിഞ്ഞത്ത് കലാപമുണ്ടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എം വി ഗോവിന്ദൻമറുനാടന് മലയാളി29 Nov 2022 9:30 PM IST
KERALAMഎംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം ആവർത്തിച്ച് എസ്എഫ്‌ഐ; കൗൺസിലർമാരുടെ എണ്ണത്തിലും മുന്നിൽ; 130 കോളേജുകളിൽ 116 ഇടത്ത് എസ്എഫ്‌ഐക്ക് വൻ ഭൂരിപക്ഷത്തിൽ യൂണിയൻമറുനാടന് മലയാളി29 Nov 2022 9:25 PM IST
KERALAMസംസ്ഥാനത്ത് കൂടുതൽ വേഗത്തിൽ പായാൻ ട്രയിനുകൾ; ട്രയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നു; സാധ്യതാ പഠനത്തിന് റെയിൽവേമറുനാടന് മലയാളി29 Nov 2022 9:25 PM IST
KERALAMഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു; ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നെന്ന് ആശുപത്രി അധികൃതർ; ബംഗളൂരുവിലെ ആശുപത്രിയിൽ സന്ദർശകർക്ക് വിലക്ക്മറുനാടന് മലയാളി29 Nov 2022 9:09 PM IST
KERALAMമിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം; സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണയിൽ മായം; വിവാദമായതിന് പിന്നാലെ സ്റ്റോറുകളിൽ നിന്നും ശബരി പിൻവലിക്കാൻ ഉത്തരവ്മറുനാടന് മലയാളി29 Nov 2022 8:50 PM IST
KERALAMകെ ടി യു വിധി: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെച്ച് പോകുന്നതാണ് നല്ലത്; ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ട് കൊണ്ടിരിക്കുന്ന പിണറായി സർക്കാർ പൊതുസമൂഹത്തിന് മുമ്പിൽ പരിഹാസ്യരാവുക ആണെന്നും കെ സുരേന്ദ്രൻമറുനാടന് മലയാളി29 Nov 2022 7:59 PM IST
KERALAMവനിതാ ഡോക്ടറെ രോഗി തല്ലിയ കേസിൽ പ്രതിക്ക് ജാമ്യമില്ല; വസീറിന്റെ ജാമ്യ ഹർജി ജില്ലാ കോടതി തള്ളിയത് അന്വേഷണം പൂർത്തിയാകാത്തതിനാൽഅഡ്വ പി നാഗരാജ്29 Nov 2022 7:41 PM IST
KERALAMഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയെ ലൈംഗികമായി അപമാനിച്ചു; വയനാട്ടിൽ ഒളിവിൽ കളിഞ്ഞിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസപെക്ടർ പിടിയിൽ; പിടിയിലായത് മലപ്പുറം ആർ.ടി.ഒ യിലെ എം വിഐമറുനാടന് മലയാളി29 Nov 2022 6:46 PM IST
KERALAMഡോക്ടറെ ചവിട്ടിയ സംഭവം; സർക്കാർ മെഡിക്കൽ കോളേജുകളിലെ സുരക്ഷ ശക്തമാക്കും; രോഗിക്ക് കൂട്ടിരിപ്പിന് ഒരാൾ മാത്രം; രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫിങ് റൂം സ്ഥാപിക്കുംമറുനാടന് മലയാളി29 Nov 2022 6:43 PM IST