KERALAM - Page 2795

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയെ ലൈംഗികമായി അപമാനിച്ചു; വയനാട്ടിൽ ഒളിവിൽ കളിഞ്ഞിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസപെക്ടർ പിടിയിൽ; പിടിയിലായത് മലപ്പുറം ആർ.ടി.ഒ യിലെ എം വിഐ
ഡോക്ടറെ ചവിട്ടിയ സംഭവം; സർക്കാർ മെഡിക്കൽ കോളേജുകളിലെ സുരക്ഷ ശക്തമാക്കും; രോഗിക്ക് കൂട്ടിരിപ്പിന് ഒരാൾ മാത്രം; രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫിങ് റൂം സ്ഥാപിക്കും
ശബരിമലയ്ക്ക് കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാർഹം; യുവതീപ്രവേശന നീക്കം പരാജയപ്പെട്ടതോടെ പിണറായി സർക്കാർ ശബരിമലയോടും അയ്യപ്പ ഭക്തരോടും പകവീട്ടുകയാണെന്നും കെ.സുരേന്ദ്രൻ