KERALAM - Page 2796

ലിംഗവിവേചനത്തിന്റെ ഇരുട്ടിനെ മായ്ക്കുമ്പോഴും ജാതിവിവേചനം തിരികെവരുന്നു; ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം വിവാഹമാണെന്നുള്ള ചിന്തയിൽ നിന്നും പെൺകുട്ടികൾ ഏറെ മാറി; കാലം മാറുമ്പോഴും ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം രാജ്യത്ത് ഇല്ലാതാവുന്നെന്ന് സാറാ ജോസഫ്
മട്ടത്തുക്കാട് കൊടങ്കരപ്പള്ളം മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത് രണ്ട് സുഹൃത്തുക്കൾ; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു; അട്ടപ്പാടിയിൽ മരിച്ചത് അഗളി ഭൂതിവഴി സ്വദേശി കുമരൻ
എന്തിനാണ് 56 കോടി രൂപ ചെലവഴിച്ചത്? മുഖ്യമന്ത്രി നടത്തിയത് വാചകക്കസർത്തും തള്ളും മാത്രം; സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാനുള്ള ധൈര്യം സർക്കാർ കാണിക്കുന്നില്ല; കുറ്റപ്പെടുത്തലുമായി കെ മുരളീധരൻ
ലഹരി ക്വട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; പാറായി ബാബുവിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് പാർട്ടിക്കറിയില്ലായിരുന്നുവെന്ന് എം വി ജയരാജൻ
കമന്റടിച്ചത് ചോദ്യം ചെയ്തു; കോട്ടയം നഗരത്തിൽ കോളജ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ചത് മൂന്നംഗ സംഘം; സംഭവം ഇന്നലെ രാത്രി പത്തരയോടെ; മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ