KERALAM - Page 2799

തിരുത്തൽ നടപടികളിലേക്ക് കടന്നത് സർക്കാരിനെക്കൊണ്ട് സഹികെട്ടപ്പോൾ; നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിയിച്ചാൽ രാജി വയ്ക്കാൻ തയ്യാറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ലോക തുറമുഖ ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖത്തിനുള്ളത് പ്രധാന സ്ഥാനം; തുറമുഖത്തിന്റെ പേരിൽ തീരത്തെ സംഘർഷഭരിതമാക്കാനുള്ള ഗൂഢശ്രമങ്ങൾ അനുവദിക്കില്ലെന്ന് ഇ.പി ജയരാജൻ
ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ വ്യാപക കഞ്ചാവ് കൃഷി; കഞ്ചാവ് മാഫിയ തലവന്മാരെ മടയിലെത്തി പൊക്കി പൊലീസ്; കേരളത്തിലേക്ക് കഞ്ചാവ് കയറ്റുമതി ചെയ്യുന്ന സംഘത്തിലെ പ്രധാനികളെ പിടികൂടിയത് ഒഡീഷയിലെ കാട്ടിൽ നിന്ന്
സിൽവർ ലൈൻ മുടക്കുന്നത് കേന്ദ്രസർക്കാർ; പദ്ധതിയിൽ നിന്നും കേരളം പിന്നോട്ട് പോയിട്ടില്ല; പദ്ധതിയുടെ ഭാഗമായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി ബാലഗോപാൽ
ലഹരിക്കെതിരെ അണിനിരക്കാൻ ചങ്ങനാശ്ശേരിയും; പ്രഥമ ചങ്ങനാശ്ശേരി പ്രോഫഷണൽ മാരത്തൺ ഡിസംബർ 18 ന് ; മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫല നിർണ്ണയം ഇലക്ട്രോണിക് ചിപ്പ് സാങ്കേതിക വിദ്യയിലൂടെ; രജിസ്‌ട്രേഷൻ ആരംഭിച്ചു
മലപ്പുറത്ത് തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; മൂന്നുദിവസത്തെ പഴക്കമെന്ന് നിഗമനം; കുഞ്ഞിനെ പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിച്ചതെന്ന് സംശയം