KERALAM - Page 2800

മലപ്പുറത്ത് തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; മൂന്നുദിവസത്തെ പഴക്കമെന്ന് നിഗമനം; കുഞ്ഞിനെ പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിച്ചതെന്ന് സംശയം
തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വിവേകത്തോടെ പ്രതികരിക്കണം; ഇതരമതസ്ഥർക്ക് എതിരെ സഭ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല; വിഴിഞ്ഞത്ത് മതസ്പർദ്ധ ഉണ്ടാക്കുന്നുവെന്ന മന്ത്രിയുടെ ആരോപണത്തെ വിമർശിച്ച് കെ സി ബി സി
മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും കലാപത്തിന് പിന്നിൽ; കൂടംകുളം സമരക്കാരും പിന്നിലുണ്ട്; പൊലീസ് സ്റ്റേഷൻ ആക്രമിച്ചവർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ; ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നതെന്ന് കെ സുരേന്ദ്രൻ
സ്വർണ്ണ കടത്ത് കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി; അസാധാരണ സാഹചര്യത്തിൽ മാത്രമേ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാൻ അനുവദിക്കൂവെന്നും കോടതി