KERALAM - Page 2801

ഫലം വന്ന് ആദ്യ ആഴ്‌ച്ചയിൽ തന്നെ 90 ശതമാനം പേരും സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കി; വിജയിച്ച എല്ലാവർക്കും ഡിഗ്രി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കി; സാങ്കേതിക സർവ്വകലാശാലയിൽ ഭരണസ്തംഭനം എന്ന വാർത്ത സത്യവിരുദ്ധം
സ്‌കൂൾ നിർത്തലാക്കി പുതിയ കോളേജ് തുടങ്ങുന്നതിനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ ഒരു വിഭാഗം രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തി;നെല്ലിക്കുഴി കുറ്റിലഞ്ഞിയിലെ എം ഇ എസ് സ്‌കൂളിൽ സംഘർഷം
വിഴിഞ്ഞം പ്രതിഷേധം വഷളാക്കിയത് സർക്കാരിന്റെ നിലപാട്; സർക്കാരിനെതിരെ വിമർശനവുമായി കെ. സുധാകരൻ; പ്രകോപനം അവസാനിപ്പിക്കണം ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം ന്യായമെന്നും കെപിസിസി പ്രസിഡന്റ്
ബന്ധുവീട്ടിലെത്തിയത് ഞായറാഴ്‌ച്ച വൈകുന്നേരത്തോടെ; ബന്ധുക്കൾ വീട്ടിലെത്തിയതോടെ കണ്ടത് സന്ദർശക കിണറിൽ മരിച്ച നിലയിൽ; ആലപ്പുഴയിൽ മധ്യവയസ്‌കയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
സമരക്കാർ പൊലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കി; 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി; വധശ്രമത്തിനും ജോലി തടഞ്ഞതിനും കേസെടുത്തു: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ടുള്ള എഫ് ഐ ആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്