KERALAM - Page 2804

മൂന്നു ക്യാപ്സ്യൂൾ സ്വർണം മലാശയത്തിൽ ഒളിപ്പിച്ചു; പിടിയിലായത് യു.എ.ഇ യിൽ നിന്നും കോയമ്പത്തൂരിൽ വിമാനമിറങ്ങിയ യുവാവിനെ കാറിൽ കൂട്ടി കൊണ്ട് വരവേ; പിടിച്ചത് ഒരു കിലോ സ്വർണ മിശ്രിതം
വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ പൊക്കി ആക്രിയാക്കി മാറ്റും; പൊളിച്ച പാർട്‌സിൽ നിന്നും വിലപിടിപ്പുള്ളത് ഒരോന്നായി മറിച്ച് വിൽക്കും; ആക്രിപണിയിൽ എക്‌സ്പർട്ടായ ബൈക്ക് മോഷ്ടാവിനെ കുടുക്കിയത് കറുപ്പും മഞ്ഞയും നിറത്തിലെ വെറൈറ്റി ഹെൽമെറ്റ്
അയ്യോ, നമ്മുടെ ഉദ്ഘാടകൻ..വേദിവിട്ട് പോയെന്നു തോന്നുന്നു; പ്രഫഷണൽ കോൺഗ്രസിന്റെ വേദിയിൽ കെ.സുധാകരന്റെ പേര് മറന്ന് ശശി തരൂർ; പിന്നാലെ ഓൺലൈൻ വഴിയാണ് എത്തിയതെന്ന് എടുത്ത് പറഞ്ഞ് നന്ദിയും
കിളിക്കൊല്ലൂർ സംഭവത്തിൽ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് വിചിത്രം; സൈനികനെ മർദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്ന് കമ്മീഷണർ പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും കെ.സുരേന്ദ്രൻ