KERALAM - Page 2819

പുതിയ സ്വർണം വാങ്ങിയപ്പോൾ പഴയത് ജൂവലറിയിൽ മറന്നുവെച്ചു; ആരുടേതെന്നറിയാതെ ജൂവലറി ഉടമ സ്വർണം സൂക്ഷിച്ചു; ഒരു വർഷത്തിന് ശേഷം അതേ ജൂവലറിയിലെത്തിയപ്പോൾ ദമ്പതികൾക്ക് സ്വർണം തിരികെ ലഭിച്ചത് യാദൃശ്ചികമായി
ഷവർമ്മ കടകളിൽ പരിശോധനകൾ കർശ്ശനമായി തുടരും; വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല; നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശ്ശന നടപടിയെന്ന് മന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ മർദ്ദിച്ചതിനെതിരെ ശക്തമായ നടപടിയുണ്ടാകും; ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രി വീണാ ജോർജ്ജ്
തലശേരി കൊടുവള്ളിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് നിട്ടൂർ സ്വദേശി ഖാലിദ്; രണ്ടുപേർക്ക് പരുക്ക്; കത്തിക്കുത്തിൽ കലാശിച്ചത് ഓട്ടോ വിറ്റതുമായി ബന്ധപ്പെട്ട തർക്കം
പ്രിയ വർഗ്ഗീസിന്റെ ഗവേഷണകാലത്തെ ശമ്പളം തിരിച്ചുപിടിക്കണം; ഡെപ്യൂട്ടേഷൻ ശുപാർശ ചെയ്ത കേരള വർമ്മ കോളേജ് പ്രിൻസിപ്പലിനെതിരെ നിയമനടപടിയും സ്വീകരിക്കണം; മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി
സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി നൽകാമെന്ന് വാഗ്ദാനം; വീട്ടമ്മയുടേയും മകന്റേയും കൈയിൽ നിന്ന് തട്ടിയത് 81 ലക്ഷം; മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി പിടിയിൽ
റബർ വില സ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയർത്തണം; ഇടുക്കിയിലെ ഭൂവിഷയം പരിഹരിക്കാൻ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി വേണം; മുഖ്യമന്ത്രിയെ കണ്ട് കേരള കോൺഗ്രസ് എം സംഘം
പത്തനംതിട്ടയിലെ എൽഡി ക്ലാർക്ക് അനധികൃത നിയമന വിവാദം;  കേരളത്തിൽ അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമെന്ന് കെ.സുരേന്ദ്രൻ; സമഗ്രാന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ