KERALAM - Page 2820

റബർ വില സ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയർത്തണം; ഇടുക്കിയിലെ ഭൂവിഷയം പരിഹരിക്കാൻ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി വേണം; മുഖ്യമന്ത്രിയെ കണ്ട് കേരള കോൺഗ്രസ് എം സംഘം
പത്തനംതിട്ടയിലെ എൽഡി ക്ലാർക്ക് അനധികൃത നിയമന വിവാദം;  കേരളത്തിൽ അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമെന്ന് കെ.സുരേന്ദ്രൻ; സമഗ്രാന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ; രണ്ടുപ്ലാസ്റ്റിക് പാത്രങ്ങളിലായി ഒമ്പതോളം ചെടികൾ; സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കും വേണ്ടി വളർത്തിയതെന്ന് 26 കാരൻ
ലഹരി മൂത്ത യുവാക്കൾ പെട്രോൾ അടിക്കാൻ കാറിൽ വന്നയാളെ അടിച്ചു; കാർ അടിച്ചു തകർത്തു; പെട്രോൾ പമ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; നാട്ടുകാരും പൊലീസും ചേർന്ന് കീഴടക്കി
സർക്കാരിന്റെ തലതിരിഞ്ഞ നയം കാരണം കർഷകർ ആത്മഹത്യ ചെയ്യുന്നത് തുടർക്കഥ; കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കർഷക ആത്മഹത്യക്ക് ഉത്തരവാദികൾ സംസ്ഥാന സർക്കാരെന്ന് കെ.സുധാകരൻ
മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിച്ചത് ഇരട്ടി തുക; മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവെന്ന് മന്ത്രി വീണ ജോർജ്ജ്