KERALAM - Page 2822

സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്താൽ പോര; സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ? കാറുകൾ വാങ്ങുന്നതിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ
സംസ്ഥാനത്ത് മദ്യവില കൂടും; വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭയുടെ അനുമതി; ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്താനെന്ന് വാദം; അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും; ഔദ്യോഗിക വിജ്ഞാപനം ഇറക്കുക പുതിയ ഭേദഗതി സഭയിൽ പാസാക്കിയ ശേഷം
എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയത് 95 ലക്ഷം രൂപ; സമാന തുക കാരക്കോണം മെഡിക്കൽ കോളേജ് അക്കൗണ്ടിൽ നിന്ന് കണ്ടുകെട്ടി ഇഡി; കേന്ദ്ര ഏജൻസി ബിഷപ്പിനെ കുടുക്കാൻ രണ്ടും കൽപ്പിച്ച്
സാനിറ്ററി പാഡിനുള്ളിൽ കുഴമ്പുരൂപത്തിൽ ഒളിപ്പിച്ചിരുന്നത് ഒരു കിലോ 35 ഗ്രാം സ്വർണം; കൊല്ലം സ്വദേശിനി കുടുങ്ങിയത് തിരുവനന്തപുരം വിമാനത്താവളത്തിൽ; ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ കടത്ത് പിടിച്ചത് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണീറ്റ്