KERALAM - Page 2824

നാളെയെൻ നാടും വരും; മെസ്സിക്കും നെയ്മറിനും റൊണാൾഡോയ്ക്കും കട്ടൗട്ടുകൾ നിറയുന്ന കേരളത്തിൽ വേറിട്ട് പാത്രമംഗലം; 52 അടിയിൽ പാടവരമ്പത്ത് ഉയർന്നത് സുനിൽ ഛേത്രിയുടെ വമ്പൻ കട്ടൗട്ട്
നയര പെട്രോൾ-ഡീസൽ ഔട്ട്‌ലെറ്റിന്റെ പേരിൽ തട്ടിപ്പ്; പമ്പ് കമ്മീഷൻ ചെയ്ത് തരാമെന്ന വാഗ്ദാനത്തിൽ തട്ടിയെടുത്തത് 68 ലക്ഷം; വേങ്ങര സ്വദേശിക്കെതിരെ പരാതിയുമായി മലപ്പുറത്തെ പ്രവാസി
അർജന്റീനയുടെ തോൽവി മലപ്പുറത്ത് കയ്യാങ്കളിയായി; തോൽവി ഭാരത്തിൽ നിന്ന മെസ്സിപ്പടയും ചൊടിപ്പിക്കാനെത്തിയ മറ്റ് ടീമിന്റെ ഫാൻസും ഏറ്റുമുട്ടി; തോൽവിക്ക് പിന്നാലെ അടി പൊട്ടിയത് അർജന്റീന ഫാൻസിന്റെ സ്‌ക്രീനിന് മുന്നിൽ