KERALAM - Page 2825

അർജന്റീനയുടെ തോൽവി മലപ്പുറത്ത് കയ്യാങ്കളിയായി; തോൽവി ഭാരത്തിൽ നിന്ന മെസ്സിപ്പടയും ചൊടിപ്പിക്കാനെത്തിയ മറ്റ് ടീമിന്റെ ഫാൻസും ഏറ്റുമുട്ടി; തോൽവിക്ക് പിന്നാലെ അടി പൊട്ടിയത് അർജന്റീന ഫാൻസിന്റെ സ്‌ക്രീനിന് മുന്നിൽ
കരൾരോഗം മൂലം കിടപ്പിലായ മകന് വേണ്ടിയാണ് മദ്യം വാങ്ങി വെക്കുന്നതെന്ന് വീട്ടമ്മ; നടക്കുന്നത് അനധികൃത മദ്യവിൽപ്പനയെന്ന് പ്രദേശവാസികൾ; വീട്ടമ്മയെ ഉപരോധിച്ച് സ്ത്രീകളുടെ പ്രതിഷേധം
ശബരിമല തീർത്ഥാടകരോട് റെയിൽവേ കാട്ടുന്നതു കൊടുംചൂഷണം; തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധ യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ല; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി അബ്ദുറഹിമാൻ
മേയറുടെ ഡയസിൽ കിടന്ന് പ്രതിപക്ഷ കൗൺസിലർമാർ; പ്രതിഷേധത്തെ തുടർന്ന് ഡയസിലെത്താൻ കഴിയാതെ ആര്യ രാജേന്ദ്രൻ; നിയമന കത്ത് വിവാദത്തിൽ പ്രതിഷേധത്തിൽ അയവ് വരുത്താതെ പ്രതിപക്ഷം