KERALAM - Page 2830

ലോകകപ്പിനെ വരവേൽക്കാൻ റോഡ് ഷോ; ആവേശം അതിരു കടന്നതോടെ ശക്തികുളങ്ങരയിൽ അടിപൊട്ടി; ബ്രസീൽ-അർജന്റീന ആരാധകർ തമ്മിലടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്; കേസെടുത്ത് പൊലീസ്
കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചു; വീട്ടിൽ സുരക്ഷിതമായി എത്തിക്കാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി; ഒളിവിൽ പോയ അദ്ധ്യാപകൻ അറസ്റ്റിൽ
ശശി തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് മറുപടി നൽകും; സംഘടനാപരമായ വിഷയമായതിനാൽ അഭിപ്രായം പറയേണ്ടത് താനല്ലെന്ന് വി ഡി സതീശൻ; പ്രിയ വർഗീസിന്റെ നിയമനം നടന്നത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് തന്നെയെന്നും പ്രതിപക്ഷ നേതാവ്
കൊറിയർ വഴി മയക്കുമരുന്ന് കടത്തെന്ന് രഹസ്യ വിവരം; കോഴിക്കോട്ടെ റെയ്ഡിൽ ലക്ഷങ്ങളുടെ എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിയിലായത് വിദേശത്ത് നിന്ന് വരുത്തിയ 320 എൽഎസ്ഡി സ്റ്റാമ്പ് ഏറ്റുവാങ്ങുന്നതിനിടെ