KERALAM - Page 2831

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സന്റെ ലെറ്റർപാഡും സീലും ഒപ്പും വ്യാജമായി നിർമ്മിച്ചു; ഒറിജനിലിനെ വെല്ലുന്ന വ്യാജരേഖകൾ നിർമ്മിച്ച യുവതികളുടെ പണി പാളിയത് മൊബൈലിൽ കേട്ട ശബ്ദത്തിലൂടെ; വർക്കലയിൽ ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ചവരെ കൈയോടെ പൊക്കി ബാങ്ക് ജീവനക്കാർ
കൃഷി ചെയ്യുമ്പോൾ സാമുവലിനെ ചവിട്ടിക്കൊന്നത് ചക്കക്കൊമ്പൻ; മുറിവാലക്കൊമ്പനും അരിക്കൊമ്പനും ഉയർത്തുന്നത് വൻ ഭീഷണി; പൂപ്പാറയിൽ ആന ഭീതിയിൽ ജനങ്ങൾ; വീണ്ടും കർഷകൻ കൊല്ലപ്പെട്ടതോടെ വനം വകുപ്പിനെതിരെ സാമുവലിന്റെ മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാർ
അലൻ ഷുഹൈബ് യു എ പി എ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു; റിപ്പോർട്ട് കൊച്ചി എൻഐഎ കോടതിക്ക് കൈമാറി പൊലീസ്; പുതിയ നീക്കം കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ പരാതിയെ തുടർന്ന്
ക്ഷേത്രം ട്രസ്റ്റി ചെയർമാന്റെ ക്ഷേത്രത്തിലെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ സിപിഎം പ്രാദേശിക നേതാക്കളെന്ന് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി; പാലകുളങ്ങര ധർമശാസ്ത്രാ ക്ഷേത്രത്തിൽ ആത്മഹത്യാ ശ്രമം വിവാദത്തിൽ
നേരം നോക്കി നിരക്ക് കൂട്ടാൻ കെ.എസ്.ഇ.ബി; ഗാർഹികോപഭോക്താക്കൾക്ക് വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് വ്യാപിപ്പിക്കും; നടപ്പായാൽ രാത്രിയിലെ വൈദ്യുതി ഉപയോഗത്തിന് 20 ശതമാനം വരെ നിരക്കുയരും