KERALAM - Page 2832

പണത്തിനൊപ്പം ഷർട്ടും ആഡംബര വസ്തുക്കളും ശരീരവും വരെ ആവശ്യം; കൈക്കൂലി വാങ്ങാൻ തിരഞ്ഞെടുക്കുന്നത് ഹോട്ടലുകളും വാഹനങ്ങളുമടക്കമുള്ള സ്ഥലങ്ങൾ; സർക്കാർ വകുപ്പുകളിലെ കൈക്കൂലി കേസുകളിൽ ട്രൻഡ് മാറ്റം വ്യക്തമാക്കി വിജിലൻസ്
ഫീസ് മുടക്കി പഠിക്കാൻ ആളില്ല; സർവ്വകലാശാലകളിലെ ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സുകളിൽ പകുതി സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു; സ്വാശ്രയ കോളേജുകളിൽ 24000 സീറ്റുകളിൽ ചേരാൻ വിദ്യാർത്ഥികളില്ല
പ്രവാസിച്ചിട്ടി ചേർന്നവരുടെ അംശദായം മുടങ്ങിയിട്ട് മാസങ്ങൾ; കെ.എസ്.എഫ്.ഇ യെ വിശ്വസിച്ച പ്രവാസികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കില്ല; മെയ്‌ മുതലുള്ള അംശദായം കുടിശ്ശിക വരുത്തി കെ.എസ്.എഫ്.ഇ
നറുക്കെടുപ്പിലൂടെ ഭാഗ്യം തുണച്ചു; ലോട്ടറി അടിച്ച കാശ് ചോദിച്ചപ്പോൾ ദാരിദ്ര്യക്കണക്കുമായി ജി.എസ്.ടി വകുപ്പ്; 10 ലക്ഷം സമ്മാനം ലഭിച്ച തിരുവനന്തപുരം സ്വദേശി നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ