KERALAM - Page 2838

കേന്ദ്രവും മോദിയും സി പി എമ്മിനെ നിരോധിച്ചാൽ ആദ്യം പ്രതികരിക്കുക കോൺഗ്രസ്; എതിർക്കുന്നവരെയും ചേർത്തു നിർത്തുന്നതാണ് കോൺഗ്രസ് നിലപാട് എന്നും രമ്യാഹരിദാസ് എംപി
കണ്ണൂർ വിസിയും തിരുവനന്തപുരം മേയറും രാജി വയ്ക്കണം; വഴിവിട്ട നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം; ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ
സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു; പിന്മാറിയില്ലെങ്കിൽ പിന്മാറുന്നതു വരെ യു ഡി എഫ് സമരം ചെയ്യും; കേരളത്തെ ശ്രീലങ്കയാക്കുന്ന പദ്ധതിയെ എന്തു വില കൊടുത്തും പ്രതിപക്ഷം എതിർത്ത് തോൽപ്പിക്കുമെന്നും വി ഡി സതീശൻ