KERALAM - Page 2840

കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി; പിന്നോട്ടുനീങ്ങിയ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു; മരണപ്പെട്ടത് മത്സ്യവിൽപ്പനക്കാരനായ വർക്കല സ്വദേശി; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
വേഗത കുറയ്ക്കും മുമ്പ് സൂചന ലൈറ്റ് ഇട്ടില്ല; യാത്രക്കാരനെ ഇറക്കുമ്പോൾ ബസ് ഇടതുവശത്തേക്ക് ഒതുക്കി നിർത്തിയില്ല; വടക്കഞ്ചേരി അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും പിഴവെന്ന് റിപ്പോർട്ട്