KERALAM - Page 2842

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഡയാലിസിസ് യൂണിറ്റ്; 1.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ്  മന്ത്രി വീണാ ജോർജ്;  സജ്ജമാകുന്നത് 5 കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റ്
ആവശ്യത്തിന് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കണമെന്ന് ആവശ്യം; തൃശൂർ കേരളവർമ്മ കോളേജിൽ അദ്ധ്യാപകരെ തടഞ്ഞുവച്ച് എസ്എഫ്‌ഐ സമരം; തീരുമാനമാകും വരെ സമരം തുടരുമെന്ന് എസ് എഫ് ഐ പ്രവർത്തകർ
ഇവിടെ പ്രേക്ഷകനാണ് രാജാവ്! അവരെ തൃപ്തിപ്പെടുത്തുവാനുള്ള കടമ ഞാനടക്കമുള്ള ഓരോ ഫിലിം മേക്കേഴ്‌സിനുമുണ്ട്;നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് വിമർശനങ്ങളിൽ അസ്വസ്ഥരാകുന്നതെന്ന് സംവിധായകൻ സൂരജ് ടോം.
വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളം പാഴാക്കുന്നത് വിളിച്ചറിയിച്ചിട്ടു നാലു ദിവസം; പരിഹാരമായി വെറും സൈക്കിൾ ട്യൂബ് ഉപയോഗിച്ച് കെട്ടി കണ്ണിൽ പൊടിയിടൽ; മഴയത്ത് തോടിൽ വെള്ളം ഉയർന്നാൽ കുടിവെള്ളത്തിൽ മാലിന്യം കലരാനും സാധ്യത; തിരുവനന്തപുരത്ത് വഞ്ചിയൂരിലെ വാട്ടർ അഥോറിറ്റി അനാസ്ഥ ഇങ്ങനെ