KERALAM - Page 2850

നാടൻ ബോംബും 11 ചാക്ക് റേഷൻ അരിയും മൂന്ന് ലക്ഷത്തോളം രൂപയും; വെറൈറ്റിക്ക് കാട്ടുപന്നിയുടെ തലയും പെരുമ്പാമ്പിന്റെ നെയ്യും; ദിലീപിന്റെ വൃന്ദാവനത്തിലെ ശേഖരം കണ്ട് ഞെട്ടി പൊലീസ്; ലഹരിക്കടത്ത് കേസിലെ പ്രതിയും ചില്ലറവിൽപ്പനക്കാരിയായ ഭാര്യയും പിടിയിൽ
എറണാകുളത്ത് സ്വകാര്യ ബസ് പണിമുടക്ക്; കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും; പണിമുടക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച്
മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച്; ക്യാമ്പയിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി