KERALAM - Page 2851

ഈയ ലോക്കറ്റുകളിൽ സ്വർണം പൂശി ബാങ്കിൽ പണയം വയ്ക്കൽ; തട്ടിപ്പിന് നിയോഗിച്ചത് സ്ത്രീകളെ; തളിപറമ്പിൽ വ്യാജ സ്വർണം പണയം വെച്ചു 72ലക്ഷം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്; കേസ് ഡയറി അടക്കം രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്; പരാതിക്കാരിക്കെതിരെ 48 കേസുകൾ നിലവിലുണ്ടെന്ന് എൽദോസിന്റെ വാദം; മുൻകൂർ ജാമ്യം അനുവദിച്ചത് രഹസ്യമൊഴി പരിഗണിക്കാതെ എന്ന് സർക്കാർ
ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം പരിഹരിക്കാനുള്ള ചർച്ചകൾ വഴിമുട്ടി; സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി ചർച്ച പരാജയം; നിയമ നിർമ്മാണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി; സുപ്രീംകോടതി വിധിയിൽ ഇനി ചർച്ചയില്ലെന്ന് ഓർത്തഡോക്‌സ് വിഭാഗം
തുടർച്ചയായ നാക്കുപിഴകൾ ഹൈക്കമാൻഡ് ഗൗരവമായി കാണണം; യു ഡി എഫ് സഖ്യത്തിന് പിന്നിൽ അണിനിരക്കുന്ന ലക്ഷക്കണക്കിന് കേരള ജനതയെ വഞ്ചിക്കുന്ന നിലപാട്; കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ് നേതാവ് പി കെ ബഷീർ