KERALAM - Page 2853

സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെ വേതനം വർദ്ധിപ്പിക്കാൻ പരിമിതികളുണ്ട് എന്ന പ്രസ്താവന വിവാദത്തിൽ; ഐഎംഎ പ്രസിഡന്റിന്റെ നിലപാട് തരംതാഴ്ന്നതെന്ന് കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയൻ
മറയൂർ സി പി എം ഏര്യ കമ്മറ്റി ഓഫീസിനും സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിനും ഇടയിൽ യുവാവിന്റെ ജഡം; മരിച്ചത് കർണ്ണാടക സ്വദേശി രാജ് ഗൗഡ; ചന്ദനം കൊണ്ടു പോകാനെത്തിയ മൈസൂർ സാന്റൽ കമ്പിനി വാഹനത്തിന്റെ ഡ്രൈവറുടെ മരണത്തിൽ ദുരൂഹത
പടമെടുത്ത് മടുത്ത് റോഡിലെ ക്യാമറകൾ ; ഏപ്രിൽ മുതൽ ശേഖരിക്കുന്ന ദൃശ്യങ്ങളിൽ മേൽ നടപടി മാത്രമില്ല; സേഫ് കേരള പദ്ധതിക്കായി 235 കോടി മുടക്കി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ചത് 675 ക്യാമറകൾ; മാസങ്ങൾ കഴിഞ്ഞിട്ടും മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകൾ നോക്കുകുത്തികൾ
അഗ്നിപഥിന്റെ പേരിൽ തട്ടിപ്പുകൾ നടന്നേക്കാം; മുന്നറിയിപ്പുമായി സൈന്യം; ജോലി വാഗ്ദാനങ്ങൾ ലഭിച്ചാൽ പൊലീസ് സ്‌റ്റേഷനിലോ ആർമി യൂണിറ്റിലോ അറിയിക്കാം; അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി 17 മുതൽ കൊല്ലത്ത്