KERALAM - Page 2869

പയ്യന്നൂരിൽ വൻകഞ്ചാവ് വേട്ട; കഞ്ചാവ് ശേഖരവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ; യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്ന് എക്‌സൈസ്
റോഡ് തങ്ങളുടേത് മാത്രമെന്ന ധാരണയാണ് ചിലർക്ക്; അതാണ് അവർ തോന്നുംപോലെ റോഡിലൂടെ വാഹനമോടിക്കുന്നത്; കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ വിമർശനവുമായി ഹൈക്കോടതി
ഓർഡിനൻസിന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വവുമില്ല; ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകും; സർവകലാശാലകളിലെ ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കുമെന്നും മന്ത്രി ആർ.ബിന്ദു
ദോഷം മാറണമെങ്കിൽ സ്വർണം കൊണ്ടൊരു രൂപമുണ്ടാക്കണം; വാക്കത്തി വിൽക്കുന്ന സ്ത്രീകളുടെ വാക്ക് കേട്ട് വീട്ടമ്മ കൊടുത്തത് 21 പവൻ; തട്ടിപ്പിനായി കത്തി വൽപ്പനക്കാർ താമസിച്ചത് ഫ്‌ളാറ്റ് വാടകക്കെടുത്ത്; സ്വർണം തട്ടിയ സ്ത്രീകളെ കയ്യോടെ പിടികൂടി ഏറ്റുമാനൂർ പൊലീസ്