KERALAM - Page 2875

ഏഴാം ക്ലാസ് വിദ്യാർത്ഥി നൽകിയ മിഠായി കഴിച്ച അഞ്ചാം ക്ലാസുകാരിക്ക് ശാരീരിക അസ്വസ്ഥത; കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ലഹരി കലർന്ന മിഠായിയെന്ന് സംശയം; സംഭവം അമ്പലപ്പുഴയിലെ സ്‌കൂളിൽ
പെരിയ അടിപ്പാത തകർന്ന സംഭവം ; ഇരുമ്പുതൂണുകൾക്ക് കോൺക്രീറ്റ് മിശ്രിതത്തിന്റെ ഭാരം വഹിക്കാനുള്ള ശേഷി ഇല്ലെന്ന് കണ്ടെത്തൽ; എൻഐടി വിദഗ്ധ സംഘം റിപ്പോർട്ട് കൈമാറി