KERALAM - Page 2876

മേയർക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തെ കായികമായി നേരിടാനാണ് സി പി എമ്മിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും; നട്ടെല്ലില്ലാത്ത പൊലീസ് സി പി എമ്മിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് കോൺഗ്രസിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും കെ.സുധാകരൻ
കഴിഞ്ഞ മൂന്നിന് തുടങ്ങിയ ബെല്ലടിയാണ്; നാല് ദിവസത്തിനുള്ളിൽ പാലക്കാട്ടെ വീട്ടമ്മക്ക് വന്നത് 7000 അജ്ഞാത കോളുകൾ; പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലെന്ന് വീട്ടമ്മ