KERALAM - Page 2878

അടിച്ചു പൂസ്സായി ആഡംബര കാറിൽ പരാക്രമം; ചോദ്യം ചെയ്ത വനിതാ കൗൺസിലറുടെ കാലിൽ കാർ കയറ്റി; ബൈക്ക് യാത്രികനെ ഇടിച്ചിട്ടതും പോരാതെ യാത്രികന്റെ മൂക്കിടിച്ചു തകർത്തു; ഗൾഫ് വ്യവസായിയുടെ അഴിഞ്ഞാട്ടം കൊല്ലത്ത്
ആദ്യ അപകടം വകവയ്ക്കാതെ ബൈക്കുമായി പോയത് മരണത്തിലേക്ക്; മൂന്ന് യുവാക്കളുടെ ജീവനെടുത്ത അപകമുണ്ടായത് ആദ്യ അപകടം നടന്ന് മിനറ്റുകൾക്കുള്ളിൽ: നാട്ടുകാരായ മൂന്ന് യുവാക്കളുടെ ദാരുണമരണത്തിൽ നടുങ്ങി അരൂർ