KERALAM - Page 2879

മുന്നോക്ക സംവരണ വിധി അങ്ങേയറ്റം ദുഃഖകരം; കേരളത്തിൽ മുന്നോക്ക സമുദായം 15 ശതമാനമാണ്; അവരിൽ 10% പേർക്കു സംവരണം കൊടുക്കാനാണു സുപ്രീംകോടതി വിധി; വിധിക്ക് ഒരു ലോജിക് വേണ്ടേ എന്നും വെള്ളാപ്പള്ളി നടേശൻ
സ്ഥിരം കുറ്റവാളി, പൊലീസിന് തീരാ തലവേദന; സുൽത്താൻ ബത്തേരിയിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു; ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി ആരംഭിച്ച നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് പൊലീസ്
കേരളത്തിൽ ലഹരിക്കടത്തിന് ജയിലിൽ കഴിയുന്നത് 400 കുട്ടികൾ; അഞ്ഞൂറും ആയിരവും ഇവർക്ക് പ്രതിഫലം; ലഹരിപാർട്ടികൾ ഹോട്ടലുകളിൽ നിന്ന് വീടുകളിലേക്ക് മാറിയെന്നും മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്
ഇരട്ട ചങ്കുള്ളയാളാണ് മുഖ്യമന്ത്രിയെങ്കിൽ ഇരട്ടി ചങ്കുള്ളവനാണ് ഗവർണ്ണറെന്ന് തെളിയിച്ചു; ധിക്കാരപരമായ നിലപാടാണ് സിപിഎമ്മിനുള്ളതെന്ന് പി.കെ.കൃഷ്ണദാസ്; കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണ സ്വാഗതസംഘം രൂപീകരിച്ചു