KERALAM - Page 2880

തലശേരിയിൽ മർദ്ദനമേറ്റ ആറുവയസുകാരൻ ആശുപത്രി വിട്ടു; കുട്ടിയെയും അമ്മയെയും തലശേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി; പ്രതി മുഹമ്മദ് ഷിഹാദിനെ 24 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വിട്ടു
നാഷണൽ സർവീസ് സ്‌കീം പരിപാടിക്കെന്ന വ്യാജേന വിളിച്ചുവരുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറം കക്കോവിൽ ഒളിവിൽ പോയ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ; പ്രതിയായ നസീർ പ്രാദേശിക ലീഗ് നേതാവ്
ഏകാധിപതിയാകരുത്; ഒരു മാധ്യമത്തെ വിലക്കാനോ ഭ്രഷ്ടുകൽപിക്കാനോ ഉള്ള അവകാശം താങ്കൾക്കില്ല; മാധ്യമ സ്വാതന്ത്ര്യം ആരുടെയെങ്കിലും കാൽക്കീഴിൽ അടിയറവയ്ക്കാൻ ഞങ്ങൾ ഒരുക്കമല്ല: ജോൺ ബ്രിട്ടാസ് എംപി