KERALAM - Page 2881

കോടതി പരിസരത്തെത്തുന്ന പ്രതികൾക്ക് കഞ്ചാവ് വിൽപ്പന; റിമാൻഡ് പ്രതികൾക്കായി എത്തിച്ച കഞ്ചാവ് പൊതികളുമായി യുവാവ് പിടിയിൽ; പിടിയിലായത് സ്‌കൂൾ കുട്ടികൾക്കടക്കം ലഹരി എത്തിക്കുന്ന പാറശ്ശാല സ്വദേശി
മൂന്നുവർഷം മുമ്പ് വേനലവധിക്ക് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി ആദ്യത്തെ ലൈംഗിക പീഡനം; പെൺകുട്ടിയുടെ വീട്ടിലെത്തിയും പുറത്തുവച്ചും പീഡനം തുടർന്നു; പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരൻ കസ്റ്റഡിയിൽ
ഗവർണറാണ് ശരിയെന്ന് ജനങ്ങൾക്ക് ബോധ്യമായി; അഴിമതി മൂടിവെക്കാൻ ഖജനാവിൽ നിന്ന് കോടിക്കണക്കിന് ചെലവഴിച്ച് സുപ്രീംകോടതിയിൽ പോവുകയാണ് പിണറായി; ഇടത് സർക്കാരിന്റെ അഴിമതിക്കെതിരെ ഗൃഹസമ്പർക്കവും പ്രതിഷേധവും നടത്തുമെന്ന് കെ.സുരേന്ദ്രൻ
സംവരണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല; സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനമാണ്; അങ്ങനെയായിരുന്നു ഇന്ന് രാവിലെ വരെ; സാമ്പത്തിക സംവരണ വിധിയിൽ എതിർപ്പ് പ്രകടമാക്കി വി.ടി ബൽറാം