KERALAM - Page 890

കാക്കനാട് ഫ്‌ളാറ്റിലെ കുടിവെള്ളത്തില്‍ ഇ കോളി സാന്നിധ്യം; 27 പേര്‍ക്ക് പനിയും ഛര്‍ദ്ദിയും വയറിളക്കം, രണ്ട് പേര്‍ക്ക് മഞ്ഞപ്പിത്തം; അസുഖബാധിതരില്‍ ചിലര്‍ വാട്സാപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും കൂട്ട അസുഖബാധയാണെന്ന് പുറത്ത് വന്നത്: ആരോഗ്യസര്‍വേ തുടങ്ങി തൃക്കാക്കര നഗരസഭയും ആരോഗ്യവകുപ്പും ഫ്‌ളാറ്റില്‍
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ്; ആലുവയില്‍ നിന്ന് 36 കിലോ കഞ്ചാവ് പിടികൂടി; ബാഗിലും, ട്രോളിയിലുമായി കടത്താന്‍ ശ്രമിക്കവെ യുവതി അടക്കം പിടിയില്‍
വീട്ടിലെത്തിയപ്പോള്‍ നിര്‍ത്താതെ ഛര്‍ദ്ദി; ഇരട്ട സഹോദരന്‍ പറഞ്ഞ് കുട്ടി ജനലില്‍ നിന്ന് വീണ് വിവരം അറിഞ്ഞത്; ആശുപത്രിയില്‍ കാണിച്ചപ്പോള്‍ കുഞ്ഞിന് സ്‌പൈനല്‍ കോഡിനും ഗുരുതര പരിക്കും, ആന്തരിക രക്തസ്രാവവും; അങ്കണവാടി അധ്യാപികയോട് ചോദിചപ്പോള്‍ വീണ കാര്യം പറയാന്‍ മറന്നെന്ന് മറുപടി; സംഭവത്തില്‍ അങ്കണവാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്പെന്‍ഷന്‍
കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും പാലിക്കാതെ; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്; ആറു പേർ കസ്റ്റഡിയിൽ
മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ കഴുത്തിൽ കുടുങ്ങി; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു; മരംവെട്ടു തൊഴിലാളികൾക്കെതിരെ കേസെടുത്തേക്കും
വസ്ത്രത്തിനുള്ളില്‍ കുപ്പി ഒളിപ്പിച്ചു; ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പിയുമായി യുവാവ് കടന്നു; മോഷണ വിവരം പുറത്തറിഞ്ഞത് സ്റ്റോക്ക് പരിശോധിക്കവെ; സംഭവം കൊല്ലത്ത്