KERALAM - Page 891

മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ കഴുത്തിൽ കുടുങ്ങി; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു; മരംവെട്ടു തൊഴിലാളികൾക്കെതിരെ കേസെടുത്തേക്കും
വസ്ത്രത്തിനുള്ളില്‍ കുപ്പി ഒളിപ്പിച്ചു; ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പിയുമായി യുവാവ് കടന്നു; മോഷണ വിവരം പുറത്തറിഞ്ഞത് സ്റ്റോക്ക് പരിശോധിക്കവെ; സംഭവം കൊല്ലത്ത്
വീട്ടമ്മയെന്ന് വിളിക്കേണ്ട; വളയിട്ട കൈകളില്‍ വളയം ഭദ്രം, പെണ്‍ബുദ്ധി പിന്‍ബുദ്ധി തുടങ്ങിയ ലിംഗ വിവേചനവും ലൈംഗിക ചുവയുള്ള പ്രയോഗങ്ങളും വേണ്ട; മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖയുമായി വനിതാ കമ്മീഷന്‍
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദവും, തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴിയും; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്: ഇടമിന്നിലിനും, കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനൊരുങ്ങി കെ.എസ്.ഇ.ബി; ഡിസംബര്‍ 1 മൂതല്‍ പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം; തീരുമാനം വെദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ഉണ്ടാകുന്നതിലുള്ള കലാതാമസം മൂലം