KERALAM - Page 892

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദവും, തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴിയും; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്: ഇടമിന്നിലിനും, കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനൊരുങ്ങി കെ.എസ്.ഇ.ബി; ഡിസംബര്‍ 1 മൂതല്‍ പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം; തീരുമാനം വെദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ഉണ്ടാകുന്നതിലുള്ള കലാതാമസം മൂലം
തിയറി ക്ലാസ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകർത്തി; ഭയന്ന് പെൺകുട്ടി; പ്രായപൂര്‍ത്തിയാകാത്ത ബാഡ്മിന്റണ്‍ താരത്തെ പീഡിപ്പിച്ച കേസിൽ കോച്ച് കസ്റ്റഡിയിൽ
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വിജയ പ്രകടത്തിനിടെ പടക്കംപൊട്ടി അപകടം; രണ്ട് കുട്ടികൾക്ക് പരിക്ക്; അപകടം യു.ഡി.എഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ