KERALAM - Page 897

പോലീസ് സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുക്കാന്‍ ജാമ്യം നിന്നു; തുക തിരിച്ചടയ്ക്കാതെ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍: വിരമിച്ച എസ്.ഐ.യുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ നോട്ടീസ്
23 ആളുകളുടെ പേരിലായി എടുത്തത് 101 സ്വര്‍ണപ്പണയ വായ്പകള്‍; സെന്‍ട്രല്‍ ബാങ്ക് കട്ടപ്പന ശാഖയിലെ മുന്‍ അപ്രൈസര്‍ നടത്തിയത് 1.70 കോടി രൂപയുടെ തട്ടിപ്പെന്ന് പ്രാഥമിക നിഗമനം