KERALAMചികിത്സയിലായിരിക്കെ ആശുപത്രിയിൽ നിന്നും യുവാവിനെ കാണാതായി; രണ്ട് ദിവസങ്ങൾക്ക് ശേഷം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിസ്വന്തം ലേഖകൻ19 Nov 2024 4:32 PM IST
KERALAMതേനീച്ചയുടെ കുത്തേറ്റ് അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു; സംഭവം പാലക്കാട്സ്വന്തം ലേഖകൻ19 Nov 2024 4:24 PM IST
KERALAMസത്യനാരായണയ്ക്കും സുന്ദരമൂര്‍ത്തിക്കും സന്നിധാനത്ത് വച്ച് ഉദ്യോഗക്കയറ്റം; ശബരീശ സന്നിധിയില്‍ റാങ്ക് സെറിമണിയുംശ്രീലാല് വാസുദേവന്‍19 Nov 2024 3:59 PM IST
KERALAMവാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു; അപകടം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെസ്വന്തം ലേഖകൻ19 Nov 2024 3:56 PM IST
KERALAM'കുടുംബത്തിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു; സുപ്രീം കോടതിക്ക് സത്യം ബോധ്യമായി'; ബലാല്‍സംഗകേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് മകന് ഷഹീന് സിദ്ദിഖ്സ്വന്തം ലേഖകൻ19 Nov 2024 3:36 PM IST
KERALAMഒരു നാട് മുഴുവന്‍ ഒലിച്ചു പോയെന്ന വൈകാരിക പരാമര്‍ശം തെറ്റാണ്; 'ഒലിച്ചു പോയത് മൂന്ന് വാര്‍ഡുകള്‍ മാത്രം'; മുണ്ടക്കൈ ദുരന്തത്തെ നിസ്സാരവല്‍ക്കരിക്കുന്ന പരാമര്‍ശവുമായി വി.മുരളീധരന്‍സ്വന്തം ലേഖകൻ19 Nov 2024 2:38 PM IST
KERALAMറോഡിലെ കുഴിയിൽ തടി ലോറി വീണ് അപകടം; നിയന്ത്രണം വിട്ട ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് മറിഞ്ഞുസ്വന്തം ലേഖകൻ19 Nov 2024 2:29 PM IST
KERALAMകൃഷി നശിപ്പിച്ചതായി വിവരം; കാട്ടാനയെ തിരഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി; മുളങ്കാട്ടിൽ മറഞ്ഞിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്സ്വന്തം ലേഖകൻ19 Nov 2024 12:49 PM IST
KERALAMമഅ്ദനിയുടെ വീട്ടില്‍ നിന്നും ഏഴ് പവന് സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ചു; മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കാനെത്തിയ 23കാരന് അറസ്റ്റില്സ്വന്തം ലേഖകൻ19 Nov 2024 10:00 AM IST
KERALAMവയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി; പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍; ലക്കിടിയില്‍ വാഹനങ്ങള്‍ തടഞ്ഞ് സമരാനുകൂലികള്‍; കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ക്ക് പോലീസ് സംരക്ഷണംസ്വന്തം ലേഖകൻ19 Nov 2024 8:12 AM IST
KERALAMഅടൂരില്‍ നിന്നും മൂന്നാറിലെത്തിയ 42 സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് അടിമാലി പഞ്ചായത്ത് ആരോഗ്യ വിഭാഗംസ്വന്തം ലേഖകൻ19 Nov 2024 7:41 AM IST
KERALAMശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാര്‍ഹികപീഡനം; ഭര്‍ത്തൃസഹോദരന്റെ ഭാര്യയ്ക്കെതിരേയുള്ള കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതിസ്വന്തം ലേഖകൻ19 Nov 2024 7:27 AM IST