KERALAM - Page 919

തക്കം നോക്കി ജ്വല്ലറിയിലേക്ക് എത്തി; ജീവനക്കാരൻ അറിയാതെ നൈസായിട്ട് സ്വർണം അടിച്ചുമാറ്റി മുങ്ങി; ദൃശ്യങ്ങൾ പുറത്ത്; പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്
ഉഗ്ര ശബ്ദം കേട്ട് വീടിന് പുറത്തത്തെി, നോക്കിയപ്പോള്‍ കാര്‍ കിടന്ന് കത്തുന്നു; തീ വീട്ടിലേക്ക് ആളിപടര്‍ന്നു; പെട്രോള്‍ പന്തേറില്‍ വീടും കാറും കത്തി, വീട്ടുടമയ്ക്ക് പെള്ളലേറ്റു
വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന തലവൻ; ഒടുവിൽ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിൽ പ്രതി കുടുങ്ങി; സംഭവം കോഴിക്കോട്
സ്വത്ത് തന്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം മര്‍ദ്ദനം, രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു; രക്ഷക്കെത്തിയത് ആ വഴി വന്ന ടാക്‌സി ഡ്രൈവര്‍: ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്
ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷൻ;ബോധപൂർവം ഒരു ചട്ടവും ഞാൻ ലംഘിച്ചിട്ടില്ല;ഭരണഘടനയില്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് പറഞ്ഞിട്ടില്ല;അപ്പൊ ശരി സസ്പെൻഷൻ ഓർഡർ കൈപ്പറ്റിയിട്ട് വരാം; ഒടുവിൽ മാധ്യമങ്ങളോട് പ്രതികരിച്ച് സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്