KERALAM - Page 926

വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും; രഹസ്യ വിവരത്തിൽ പരിശോധനക്കെത്തിയ പോലീസ് പിടിച്ചെടുത്തത് 80 ലിറ്റർ കോടയും വാഷും, 15 ലിറ്റർ ചാരായവും; വീട്ടുടമ അറസ്റ്റിൽ
സംസ്ഥാനത്ത് പകൽ ചൂട് വർധിക്കുന്നു; പലയിടത്തും 35 ഡിഗ്രിക്ക് മുകളിൽ താപനില; മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങി; മലയോര മേഖലകളിൽ മഴ തുടരും; ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
ദുരന്ത ബാധിതര്‍ക്ക് നല്‍കിയ കിറ്റിലെ സൊയാബീനില്‍ നിന്നും ഭക്ഷ്യവിഷബാധ? വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും;  മേപ്പാടിയില്‍ റോഡ് ഉപരോധിച്ച് സിപിഎം