KERALAM - Page 927

പാചകം ചെയ്യുന്നതിനെ സിലിണ്ടറില്‍ നിന്ന് ശബ്ദം; തൊട്ടുപിന്നാലെ കുക്കിംഗ് യൂണിറ്റില്‍ തീ ആളിപടര്‍ന്നു; യൂണിറ്റിലെ നാല് പേര്‍ക്ക് പൊള്ളലേറ്റു; ആളുകളുടെ പെട്ടെന്നുള്ള ഇടപെടല്‍ വന്‍ അപകടം ഒഴിവായി
ചക്രവാദച്ചുഴികള്‍ ന്യൂനമര്‍ദ്ദമാകും; കേരളത്തില്‍ മഴ കനക്കും; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ: നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വണ്ടില്‍ ഛര്‍ദ്ദിക്കും ചെയ്യതതിന് യാത്രക്കാര്‍ ഇറക്കിവിട്ടു; ഇതിന്റെ ദേഷ്യത്തില്‍ ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ കല്ലെടുത്തെറിഞ്ഞു; ചെന്ന് വീണത് കൊല്ലം സ്വദേശിയുടെ തലയില്‍: ഏഴ് തുന്നിക്കെട്ടുകള്‍; പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി
വകവരുത്തുമെന്ന് ശബ്ദ സന്ദേശം അയച്ചു വീട്ടിലെത്തി; യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; തടയാന്‍ ശ്രമിച്ച അമ്മൂമ്മയ്ക്കും പരിക്ക്; വടകരയില്‍ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് ശക്തമായ മഴ; വ്യാപക നാശനഷ്ടം; തോടിലേക്ക് ഓട്ടോ മറിഞ്ഞ് ഒരാളെ കാണാതായി; തിരുവല്ല ബസ് സ്റ്റാന്‍ഡിന്‍റെ മതിൽ ഇടിഞ്ഞു വീണു; ഗതാഗതം തടസപ്പെട്ടു; മുന്നറിയിപ്പ് തുടരുന്നു
വാരിക്ക് കയറിയ യുവതിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഓട്ടോയില്‍ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരുക്ക്; നാലു ദിവസത്തിന് ശേഷം ഡ്രൈവര്‍ അറസ്റ്റില്‍