KERALAMഅച്ഛൻ പണം നൽകാനുണ്ടെന്ന് പറഞ്ഞ് കടയിലെത്തി; മകനെ തെറ്റിദ്ധരിപ്പിച്ച് പണം എടുത്തു ഓടിയ കള്ളനെ കൈയ്യോടെ പൊക്കി; എന്തൊക്കെയാടാ ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർസ്വന്തം ലേഖകൻ6 Nov 2024 6:40 PM IST
KERALAMആറുമാസമായി മൂന്നരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; സംഭവം പുറത്ത് വന്നത് ചൈൽഡ് പ്രവർത്തകരുടെ കൗൺസിലിംഗിലൂടെ; പിതാവിന്റെ സഹോദരൻ പിടിയിൽസ്വന്തം ലേഖകൻ6 Nov 2024 6:35 PM IST
KERALAMബസിനുളളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹം; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ6 Nov 2024 5:05 PM IST
KERALAMട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച പ്രതി അറസ്റ്റിൽ; പിടിയിലായത് പത്തനംതിട്ട സ്വദേശി; പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്സ്വന്തം ലേഖകൻ6 Nov 2024 4:46 PM IST
KERALAMകണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരണമടഞ്ഞു; മൃതദേഹം നാട്ടിലെത്തിക്കുംസ്വന്തം ലേഖകൻ6 Nov 2024 3:53 PM IST
KERALAMവീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ജനലിലൂടെ കൈയിട്ട് മാല പൊട്ടിച്ച് കള്ളൻ; നിലവിളിച്ച് വീട്ടമ്മ; തിരച്ചിലിനിടെ ഓടി രക്ഷപ്പെട്ടു; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ6 Nov 2024 2:23 PM IST
KERALAMആശുപത്രിയില്‍ അതിക്രമിച്ച് കയറി അന്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിച്ചു. അതുമൂലം ഡോക്ടര്‍ക്ക് രോഗീ പരിചരണം ശരിയായി നടത്താന്‍ കഴിഞ്ഞില്ലെന്നാണ് എഫ് ഐ ആര്; പിവി അന്‍വറിനെതിരെ ചേലക്കരയില്‍ ജാമ്യമില്ലാ കേസ്സ്വന്തം ലേഖകൻ6 Nov 2024 1:55 PM IST
KERALAMകോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു; ഒപ്പമുണ്ടായിരുന്ന മകൾക്കും പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ6 Nov 2024 1:50 PM IST
KERALAMകോഴിക്കോട് രാത്രി വീട്ടില്‍ കയറി ഗൃഹനാഥനെയും മകനെയും അക്രമിച്ചു; മുഖത്ത് കറുപ്പ് ചായം തേച്ചും, ഹെല്‍മെറ്റ് ധരിച്ചുമാണ് സംഘം എത്തിയത്; കേസിൽ അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ6 Nov 2024 1:39 PM IST
KERALAMമലപ്പുറം പോത്ത്കല്ലിൽ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയുടെ കയ്യിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്സ്വന്തം ലേഖകൻ6 Nov 2024 1:02 PM IST
KERALAMജയിൽ ഉദ്യോഗസ്ഥർക്ക് നേരെ വധശ്രമ കേസ് പ്രതിയുടെ ആക്രമണം; ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്; സംഭവം പൂജപ്പുര സെൻട്രൽ ജയിലിൽസ്വന്തം ലേഖകൻ6 Nov 2024 12:51 PM IST
KERALAMറോഡിൽ ഓടിക്കൊണ്ടിരുന്ന അംബാസിഡർ കാറിന് തീപിടിച്ചു; യാത്രക്കാർ പുറത്തേക്കിറങ്ങി ഓടി; തീപിടിച്ച കാറിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റും; ഒഴിവായത് വൻ അപകടംസ്വന്തം ലേഖകൻ6 Nov 2024 12:32 PM IST