- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിച്ചു; ആറുപേർക്ക് പരിക്ക്; അപകടത്തിന് കാരണം ഡ്രൈവർ മയങ്ങിപ്പോയതെന്ന് പ്രാഥമിക സൂചന
പാലക്കാട്: പുതുശ്ശേരിയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിയിൽ ഇടിച്ച് അപകടം. ആറുപേർക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസ്, കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
Next Story




