- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
കൊച്ചി: മൂവാറ്റുപുഴയിൽ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
തൊടുപുഴ അൽ അസർ കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. മൂവാറ്റുപുഴ തൊടുപുഴ റോഡിൽ വച്ചാണ് അപകടമുണ്ടായത്. ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.
Next Story



