- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴ: എം സി റോഡിൽ മണ്ണൂർ ഭാഗത്ത് പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട ടോറസിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. ബുധൻ പുലർച്ചയോടെയാണ് അപകടം. മലപ്പുറം കോട്ടക്കൽ സ്വദേശി ജിനീഷ് (30) മരിച്ചത്. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
കാറിലുണ്ടായിരുന്ന അഞ്ജു , കോമളം, ഡ്രൈവർ രാജേഷ് എന്നിവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഹൈവേ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Next Story



