- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിയിൽ തട്ടി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു; തിരുവനന്തപുരത്ത് രണ്ടു യുവാക്കൾ മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിൻ (22), ജഫ്രീൻ (19) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്. ലോറിയിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ മറിഞ്ഞാണ് അപകടം ഉണ്ടായത്. റോഡിൽ വളവിൽ വച്ച് സിമന്റ് ലോറിയിലാണ് ബൈക്ക് തട്ടിയത്. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story



