- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരത്തിന്റെ ചില്ല തലയിൽ വീണ് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ: വള്ളിക്കുന്നത്ത് മരംമുറിക്കുന്നതിനിടെ ചില്ല തലയിൽവീണ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിപ്പുഴ കൊല്ലന്റെ വടക്കേതിൽ അഷ്റഫിന്റെയും തസ്നിയയുടെയും മകൻ മുഹമ്മദ് അഹസൻ (11) ആണ് മരിച്ചത്. വീട്ടുവളപ്പിൽ മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. ചങ്ങളങ്ങര വിവേകാനന്ദ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
Next Story




