- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമ്യ ഹരിദാസ് എംപിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു; കോട്ടയം സ്വദേശി അറസ്റ്റിൽ
പാലക്കാട്: രമ്യ ഹരിദാസ് എംപിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടൻ ആണ് അറസ്റ്റിലായത്. അർധരാത്രി രമ്യ ഹരിദാസ് എംപിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് അസഭ്യം പറഞ്ഞു എന്നാണ് പരാതി.
Next Story



