- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹി: തേനീച്ചയുടെ കുത്തേറ്റ് ചാലക്കര ഇന്ദിര ഗാന്ധി പോളിടെക്‌നിക് കോളജിലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50ൽപരം വിദ്യാർത്ഥികൾക്ക് കുത്തേറ്റ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും മൂന്നുപേരെ തലശ്ശേരി ജനറൽ ആശുപത്രിയിലും അഞ്ചുപേരെ മാഹി ഗവ. ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവരെ പ്രഥമചികിത്സ നൽകി വിട്ടയച്ചു. പോളിടെക്‌നിക് കോളജിലെ മുകൾനിലയിലെ ഹാളിൽ കലാപരിപാടികൾ നടക്കുന്നതിനിടയിലാണ് തേനീച്ചക്കൂട് ഇളകിയത്.
Next Story



